സൗദി ഇസ്ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ പുതുതായി നിയമിക്കുന്നു. വിവിധ പ്രവിശ്യകളിലെ മസ്ജിദുകളില്‍ ഇമാമുമാരും മുഅദ്ദിനുകളും അടക്കം 31,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്നും ഈ തസ്തികകളിലേക്ക് ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു
Thursday, November 26
Breaking:
- റാസൽഖൈമ വാഹനാപകടം: ഡി.എൻ.എ പരിശോധനയ്ക്കായി പ്രിയപ്പെട്ടവരുടെ വസ്തുക്കൾ കൈമാറി ബന്ധുക്കൾ
- അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ‘സമാഗമം 2026’ സംഘടിപ്പിച്ചു
- ‘ഇവന്റ്സ് വിസിറ്റ് വിസ’; 120 ദിവസം വരെ കാലാവധി
- ദുബായ് കെ എം സി സി തൃശൂർ ജില്ലാ തൂലിക ഫോറം ഉദ്ഘാടനം ഡിസംബർ 3ന്
- റിംഫ് മാധ്യമ ശില്പശാല ഇന്ന് വൈകുന്നേരം ഏഴിന്

