രാജ്യത്തെ നടുക്കിയ കശ്മീരിലെ പഹൽഗാമിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഏജൻസികൾ അറിയിച്ചു.
Wednesday, July 30
Breaking:
- സൗദി-ഫലസ്തീൻ ബന്ധം ശക്തിപ്പെടുന്നു: മൂന്ന് സഹകരണ കരാറുകൾ ഒപ്പുവെച്ചു
- വാഹനത്തിൽ അഭ്യാസ പ്രകടനം, ഒമാൻ പൗരൻ അറസ്റ്റിൽ
- ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി
- വയനാട് ദുരന്തം: 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ഖത്തറിലെ ഇന്ത്യൻ സമൂഹം
- മലപ്പുറത്ത് വിഷവാതകം ശ്വസിച്ച് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു; അപകടം മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ