2034 ഫിഫ ലോകകപ്പിന് സൗദി ആതിഥ്യമരുളും; ഔദ്യോഗിക പ്രഖ്യാപനം വന്നു Sports Football Latest Saudi Arabia 11/12/2024By ദ മലയാളം ന്യൂസ് 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സൗദി അറേബ്യക്ക് നല്‍കുന്ന ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു