വാണിയമ്പാറയിൽ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം പള്ളിയിൽ പോയി മടങ്ങുന്നതിനിടെ Kerala Latest 18/10/2024By ദ മലയാളം ന്യൂസ് പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിൽ വാണിയമ്പാറ നീലിപ്പാറയിൽ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരി മാതാ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളും അഞ്ചുമൂർത്തി മംഗലം…