ദുബായിൽ സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ 125 രാജ്യങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ 11 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. വിമാന യാത്രാ അനുഭവത്തിൽ നൂതനാശയങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തന്ത്രപരമായ പങ്കാളികളുമായി റിയാദ് എയർ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്
Tuesday, May 6
Breaking:
- റെയിന് ത്രില്ലര്; മുംബൈയെ തോല്പിച്ച് ഗുജറാത്ത് തലപ്പത്ത്
- മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ അനിവാര്യം: മക്ക ഇന്ത്യൻ സംഘടനകൾ
- യു.എ.ഇയുമായുള്ള നയതന്ത്രബന്ധം സുഡാന് വിച്ഛേദിച്ചു
- ഇസ്രായില് ആക്രമണത്തില് യെമനിൽ മൂന്നു വിമാനങ്ങള് കത്തിനശിച്ചു
- പഹൽഗാം ഭീകരാക്രമണം – വീഴ്ച കേന്ദ്രത്തിന്റേത്; മോദി മാപ്പുപറയണമെന്ന് സത്യപാൽ മല്ലിക്