എന്നോട് ചെയ്ത ക്രൂരതക്ക് വേടൻ മാപ്പു പറയണം- അതിജീവിത Kerala 03/05/2025By ദ മലയാളം ന്യൂസ് നിർധന കുടുംബത്തിൽനിന്നുള്ള തനിക്ക് വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കേസിന് പോവാനോ, സംഭവിച്ചതെന്തെന്ന് തുറന്ന് പറയാനോ ഉള്ള സാമൂഹിക സാഹചര്യങ്ങൾ പോലുമില്ല.