വേങ്ങരയിൽ കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം, മകന് വെട്ടേറ്റു Kerala 12/10/2024By ദ മലയാളം ന്യൂസ് മലപ്പുറം- വേങ്ങരയിൽ മകൻ കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ…