Browsing: വെള്ളി

ആവശ്യം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വെള്ളിയുടെ വില കുത്തനെ ഉയർന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി വില ജനുവരിയിൽ കിലോയ്ക്ക് 87,578 ൽ രൂപയായിരുന്നത് ജൂൺ അവസാനമായപ്പോഴേക്ക് 1.05 ലക്ഷമായി ഉയർന്നു. 20.4% വർധനയാണ് ആറു മാസം കൊണ്ട് ഉണ്ടായത്.