റിയാദ് മെട്രോ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങുന്നു, ടിക്കറ്റ് നിരക്ക് ഉടന്‍ അറിയാം Latest Saudi Arabia 22/11/2024By സുലൈമാൻ ഊരകം റിയാദ്- റിയാദ് മെട്രോ സര്‍വീസ് ഈ മാസം 27ന് ബുധനാഴ്ച സര്‍വീസ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ മൂന്നു ട്രാക്കുകളിലാണ് സര്‍വീസ്. മറ്റു മൂന്നു ട്രാക്കുകളില്‍ ഡിസംബര്‍ മധ്യത്തിലായിരിക്കും…