മ്യാൻമറിൽ വൻ ഭൂകമ്പം, നിരവധി പേർ മരിച്ചതായി റിപ്പോർട്ട്, തീവ്രത 7.7; അംബരചുംബി കെട്ടിടങ്ങൾ തകർന്നു Latest World 28/03/2025By ദ മലയാളം ന്യൂസ് ബാങ്കോക്കിൽ, ആഡംബര ഹോട്ടലിന്റെ മുകൾ നിലയിലുള്ള സ്വിമ്മിംഗ് പൂളിൽനിന്ന് വെള്ളം താഴേക്ക് പതിച്ചു.