ഒരു ദിവസം എം.കെ.ഹാജി വീട്ടിൽ വരുമ്പോൾ ഉപ്പ എന്തോ കാര്യമായ ആലോചനയിലാണ്. ഹാജി ചോദിച്ചു എന്താണ് തങ്ങളെ പ്രശ്നം. എം..ഇ.എസുമായുള്ള ബന്ധം വേർപ്പെടുത്താൻ സമസ്ത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപ്പ പറഞ്ഞു. എം.കെ.ഹാജി എന്നോട് ഒരു പേപ്പർ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ഞാൻ എന്റെ നോട്ട്ബുക്കിൽനിന്ന് പേപ്പർ പറിച്ച് കൊടുത്തു. ഹാജി സാഹിബ് കുറിപ്പ് എഴുതി ബാഫഖി തങ്ങൾക്ക് കൊടുത്തു. ഉപ്പ ചരിത്ര പ്രസിദ്ധമായ ആ പ്രസ്താവനക്ക് താഴെ ഒപ്പിട്ടു. അടുത്ത ദിവസം അത് പത്രങ്ങൾക്ക് വലിയ വാർത്തയായിരുന്നു.
Wednesday, October 29
Breaking:
- വാണിജ്യ സമ്മാന നറുക്കെടുപ്പ് തട്ടിപ്പ്: 73 അംഗ സംഘത്തിന് എതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി
- സൗദിയിൽ പഞ്ചനക്ഷത്ര ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് റിസര്‍വേഷനുകൾ വര്‍ഷാവസാനത്തിനു മുമ്പ് തുടങ്ങുമെന്ന് മന്ത്രി
- യുഎഇ പതാക ദിനം നവംബർ 3ന്; പതാക ഉയർത്താൻ ആഹ്വാനം
- നാടിനെ നടുക്കിയ വിയോഗം: കൂട്ടുകാരോടൊപ്പം നടന്നു പോകവേ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു
- അൽ വക്ര തീപിടുത്തം: അപകടം നിയന്ത്രിക്കുന്നതിൽ പങ്ക് വഹിച്ചവരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ആദരിച്ചു


