‘പിണറായിസത്തിനെതിരെ പോരാടി എല്ലാം നഷ്ടമായി’; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന അഭ്യർത്ഥിച്ച് പിവി അൻവർ Kerala Latest Polititcs 07/06/2025By ദ മലയാളം ന്യൂസ് ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. – പിവി അൻവർ