ഇന്ത്യയെ കോപ്പിയടിച്ച് പാകിസ്താൻ; ദൗത്യസംഘങ്ങളെ ലോകരാജ്യങ്ങളിലേക്കയക്കുന്നു World Latest 03/06/2025By B Zayed Ali ഇന്ത്യയുമായുള്ള സംഘർഷത്തിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ സർവകക്ഷി സംഘങ്ങളെ വിദേശരാജ്യങ്ങളിലേക്കയക്കാനാണ് പാകിസ്താൻ നീക്കം.