ജോർദാൻ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം പൊളിച്ചു, 300 മിസൈലുകൾ നിർമ്മിക്കാനുള്ള വസ്തുക്കൾ പിടികൂടി World Latest 16/04/2025By ദ മലയാളം ന്യൂസ് രാജ്യത്ത് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താനായി ജോര്‍ദാനിലേക്ക് ആയുധങ്ങള്‍ കടത്താനുള്ള ഇറാനിയന്‍ ഗൂഢാലോചന കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ജോര്‍ദാന്‍ വിഫലമാക്കിയിരുന്നു.