ഒമാനില്‍ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം, കാളകൾ കാണികളുടെ ഇടയിലേക്ക് പാഞ്ഞുകയറി Latest Oman 05/04/2025By ദ മലയാളം ന്യൂസ് പോരില്‍ പങ്കെടുത്ത രണ്ടു കൂറ്റന്‍ കാളകള്‍ കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.