Browsing: എച്ച്.എം.പി.വി

ബീജിം​ഗ്- പുതിയ വൈറസ് പടരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് ചൈന വ്യക്തമാക്കി. വടക്കൻ പ്രവിശ്യകളിലെ ചില സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന അണുബാധ ശൈത്യകാലത്ത് സാധാരണമാണെന്നും…