ജിദ്ദ ഇനി കളിയാരവങ്ങളിലേക്ക്, ഇ.അഹമ്മദ് സാഹിബ് സ്മാരക സൂപ്പർ സെവൻസിന് കേളിക്കൊട്ടുയർന്നു Community 17/09/2025By ദ മലയാളം ന്യൂസ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, ടീം മാനേജർമാർ , ജിദ്ദ വനിതാ കെഎംസിസി നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.