സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദേശകാര്യ സഹമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Saturday, May 10
Breaking:
- ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ്
- സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന് സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
- പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
- സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
- സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്