രാമനാട്ടുകരക്ക് സമീപം ആംബുലൻസുകൾ ഗതാഗതകുരുക്കിൽ പെട്ടു, രണ്ടു രോഗികൾ മരിച്ചു Latest Kerala 30/12/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്താണ് സംഭവം. അരമണിക്കൂറിലേറെ നേരം രോഗികളുമായി ആംബുലൻസുകൾ വഴിയിൽ കുടുങ്ങി. എടരിക്കോട് സ്വദേശി…