മനാഫ്, നിങ്ങളെന്തൊരു മനുഷ്യനാണ്, സ്നേഹത്തിന്റെ കാവൽക്കാരനായി കാലം നിങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു Latest Kerala 25/09/2024By ദ മലയാളം ന്യൂസ് ഗംഗാവലി പുഴയുടെ ഇരുകരകളിലൂടെ എഴുപത്തിരണ്ടു ദിവസമായി സങ്കടം വലിയൊരു കടലായി അലയടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നേരം വരെ കരയിലുണ്ടായിരുന്ന അർജുൻ എന്ന യുവാവിനെയും അയാളുടെ ലോറിയെയും ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക്…