കേളി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായി അറബ്‌കോ രാമചന്ദ്രനും Saudi Arabia 05/02/2025By ദ മലയാളം ന്യൂസ് റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രവാസി മലയാളികള്‍ക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായി പ്രമുഖ വ്യാപാരി അറബ്‌കോ രാമചന്ദ്രനും. കടല്‍ കടന്ന പ്രവാസി സ്വന്തം കുടുംബത്തെ…