ഇറാൻ ഭരണകൂടത്തിന്റെ ഓരോ സ്ഥലങ്ങളും ആക്രമിക്കുമെന്നും അധികം വൈകാതെ തന്നെ തെഹ്റാന്റെ ആകാശം ഇസ്രായിൽ വിമാനങ്ങൾ കയ്യടക്കുമെന്നും അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
Thursday, October 8
Breaking:
- ഇറാനെതിരെ ശക്തമായ സൈനിക ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നു; യു.എസ് സെൻട്രൽ കമാൻഡിന് പെന്റഗൺ നിർദേശം
- റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം: ഹൂത്തി കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് സഖ്യസേന
- ഖത്തറിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം: ജീവനക്കാർക്ക് പരിക്ക്
- കുവൈത്തിൽ ബസ് അപകടം: 22 തൊഴിലാളികൾക്ക് പരിക്ക്
- ഗാസയിലെ വംശഹത്യ അവസാനിച്ചിട്ടില്ല; ‘ഗ്രേറ്റർ ഇസ്രായേൽ’ പദ്ധതി പ്രാദേശിക രാജ്യങ്ങൾ ഗൗരവമായി കാണണം: ഫ്രാൻസെസ്ക അൽബനീസ്





