ഒരു ദിവസം എം.കെ.ഹാജി വീട്ടിൽ വരുമ്പോൾ ഉപ്പ എന്തോ കാര്യമായ ആലോചനയിലാണ്. ഹാജി ചോദിച്ചു എന്താണ് തങ്ങളെ പ്രശ്നം. എം..ഇ.എസുമായുള്ള ബന്ധം വേർപ്പെടുത്താൻ സമസ്ത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപ്പ പറഞ്ഞു. എം.കെ.ഹാജി എന്നോട് ഒരു പേപ്പർ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ഞാൻ എന്റെ നോട്ട്ബുക്കിൽനിന്ന് പേപ്പർ പറിച്ച് കൊടുത്തു. ഹാജി സാഹിബ് കുറിപ്പ് എഴുതി ബാഫഖി തങ്ങൾക്ക് കൊടുത്തു. ഉപ്പ ചരിത്ര പ്രസിദ്ധമായ ആ പ്രസ്താവനക്ക് താഴെ ഒപ്പിട്ടു. അടുത്ത ദിവസം അത് പത്രങ്ങൾക്ക് വലിയ വാർത്തയായിരുന്നു.
Saturday, July 26
Breaking:
- ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായ ശേഷം ഇറ്റലി അതിനെ അംഗീകരിക്കാം- ജോർജിയ മെലോണി
- ഒമാൻ, ദുഖ്മിലെ ടൂറിസം പദ്ധതികൾക്ക് 853 ദശലക്ഷം ഒമാനി റിയാൽ
- ഗാസയിൽ ആരും സുരക്ഷിതരല്ലെന്ന് യു.എൻ. റിലീഫ് ഏജൻസി
- കൊൽക്കത്ത കൂട്ടബലാത്സംഗം: ലോ കോളജിൽ പ്രൈവറ്റ് സെക്യൂരിട്ടിക്ക് പകരം മുൻ സൈനികനെ നിയമിക്കും
- വെസ്റ്റ് ബാങ്കിലെ ‘ഇസ്രായേൽ കൈയ്യേറ്റം’; നീക്കത്തിനെതിരെ പ്രതിഷേധവുമായി ഖത്തർ ഉൾപ്പെടെ 9 രാജ്യങ്ങൾ