Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    • ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    • മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    • റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ‘ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ’; സഞ്ജുവിന് വഴിയൊരുക്കി ബോഡിഗാർഡായി സൂര്യ; വീഡിയോ പങ്കുവെച്ച് ബിസിസിഐ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2026 Sports Cricket Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– തിരുവനന്തപുരം വിമാനത്താവളത്തിൽ ടീം ഇന്ത്യ വന്നിറങ്ങിയപ്പോൾ ആരാധകരുടെ മനം കവർന്നത് നായകൻ സൂര്യകുമാർ യാദവിന്റെ തമാശകളാണ്. സ്വന്തം നാട്ടുകാരനായ സഞ്ജു സാംസണ് വലിയ സ്വീകരണം ഒരുങ്ങുന്നത് കണ്ട്, തമാശരൂപേണ സഞ്ജുവിന് വഴിയൊരുക്കി ‘ബോഡിഗാർഡ്’ ആവുകയായിരുന്നു സൂര്യ.

    “ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ, വഴിമാറി നിൽക്കൂ” എന്ന് തമാശ പറഞ്ഞ് സഞ്ജുവിന് മുന്നിലായി നീങ്ങുന്ന സൂര്യയുടെ വീഡിയോ ബിസിസിഐ ആണ് പങ്കുവെച്ചത്. നായകന്റെ തമാശ കേട്ട് ചിരിയടക്കാൻ പാടുപെടുന്ന സഞ്ജുവിനെയും വീഡിയോയിൽ കാണാം. വിമാനത്താവളത്തിന് പുറത്ത് ആയിരക്കണക്കിന് ആരാധകരാണ് സഞ്ജുവിനായി കാത്തുനിന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ന്യൂസീലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനായാണ് ടീം ഇന്ത്യ തലസ്ഥാനത്തെത്തിയത്. ശനിയാഴ്ച വൈകിട്ട് ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ വലിയ സ്കോർ കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജുവിന്, സ്വന്തം തട്ടകത്തിൽ ബാറ്റിംഗ് വിസ്ഫോടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.

    Make way for @IamSanjuSamson in 𝗚𝗼𝗱'𝘀 𝗼𝘄𝗻 𝗰𝗼𝘂𝗻𝘁𝗿𝘆 😉

    🎥 Don't miss this banter between friends Sanju Samson and Captain Surya Kumar Yadav 😄#TeamIndia | #INDvNZ | @IDFCFirstBank | @surya_14kumar pic.twitter.com/zBAFPmZJGk

    — BCCI (@BCCI) January 30, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BCCI Indian Cricket Team karyavattom Sanju Samson Suryakumar Yadav
    Latest News
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026
    ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    22/02/2026
    ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    22/02/2026
    മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    22/02/2026
    റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.