Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 14
    Breaking:
    • ഗാസയില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഹമാസ്
    • അബീര്‍ മെഡിക്കല്‍ സെന്ററിന് സുഡാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ആദരം
    • യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സൗജന്യമായി ഉപയോഗിക്കാം
    • ലോകകപ്പ് യോഗ്യത; സൗദിക്ക്‌ ഇന്ന് ഇറാഖിനെതിരെ ജീവന്മരണ പോരാട്ടം
    • കണ്ണൂരിൽ മിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Sports latest

    വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം: പരമ്പര തൂത്തുവാരി ഇന്ത്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2025 Sports latest Cricket Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡൽഹി – വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ. ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.  ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി (2-0). ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ ചുമതലയേറ്റ ശേഷം വിജയം നേടുന്ന ആദ്യ ടെസ്റ്റ്‌ പരമ്പരയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര 2-2ന് സമനിലയിൽ കലാശിച്ചിരുന്നു.

    അഞ്ചാം ദിനം ഒമ്പത് വിക്കറ്റുകൾ ബാക്കിനിൽക്കെ 58 റൺസ് കൂടി വിജയിക്കാൻ ആവശ്യമുണ്ടായിരുന്നു. 30 റൺസുമായി സായ് സുദർശനും 25 റൺസെടുത്ത കെഎൽ രാഹുലുമായിരുന്നു ക്രീസിൽ. ഇവർ തന്നെ വിജയത്തിലേക്ക് നയിക്കും എന്ന് കരുതിയെങ്കിലും  സുദർശൻ 39 റൺസെടുത്ത് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഗില്ലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 13  റൺസാണ് താരം നേടിയത്. എന്നാൽ ദ്രുവ് ജൂരേലുമായി കൂടി ചേർന്ന് രാഹുൽ വിജയം പൂർത്തിയാക്കി. ഇതിനിടയിൽ രാഹുൽ അർദ്ധ സെഞ്ച്വറിയും ( 108 പന്തിൽ 58റൺസ്) നേടിയിരുന്നു. ജൂരേൽ ആറു റൺസാണ് പുറത്താകാതെ നേടിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നിങ്സ്  – 1

    ഇന്ത്യ – 518/ 5 ഡിക്ലയർ
    ( ജയ്സ്വാൾ – 175 / ഗിൽ 129*) ( ജോമേൽ 98-3)

    വെസ്റ്റ് ഇൻഡിസ് – 248/ 10
    ( അലിക് അതിനസേ – 41/ ഷായ് ഹോപ് – 36) ( കുൽദീപ് യാദവ് – 82-5)

    ഇന്നിങ്സ് – 2

    വെസ്റ്റ് ഇൻഡിസ് – ഫോളോ ഓൺ
    390 ന് ഓൾ ഔട്ട്‌ ( ജോൺ കാംബെൽ – 113/ ഷായ് ഹോപ് – 103) ( ബുമ്ര – 44-3)

    ഇന്ത്യ – 124/3  ( രാഹുൽ – 58* / സുദർശൻ – 39) ( റോസ്റ്റൺ ചേസ് 36-2)

    അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ
    ഇന്ത്യ ഇന്നിങ്സിനും 140 റൺസിനും വിജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റിലും ഇന്ത്യ ഇന്നിങ്സ്  വിജയത്തിലേക്ക് പോകുമെന്ന് തോന്നിപ്പിച്ചെങ്കിലും ജോൺ കാംബെൽ, ഷായ് ഹോപ് എന്നിവരുടെ കരുത്താണ് വെസ്റ്റ് ഇൻഡീസിന്റെ തോൽവിഭാരം കുറച്ചത്.

    രണ്ട് ഇന്നിംഗ്സുകളിൽ ആയി എട്ടു വിക്കറ്റ് നേടിയ കുൽദീപ് യാദവിനെ കളിയിലെ താരമായ ഓൾ റൗണ്ടർ പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയെ പരമ്പരയിലെ താരമായും  തെരഞ്ഞെടുത്തു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket ind vs wes indies test match ind vs wi india cricket series test cricket
    Latest News
    ഗാസയില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഹമാസ്
    14/10/2025
    അബീര്‍ മെഡിക്കല്‍ സെന്ററിന് സുഡാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ആദരം
    14/10/2025
    യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സൗജന്യമായി ഉപയോഗിക്കാം
    14/10/2025
    ലോകകപ്പ് യോഗ്യത; സൗദിക്ക്‌ ഇന്ന് ഇറാഖിനെതിരെ ജീവന്മരണ പോരാട്ടം
    14/10/2025
    കണ്ണൂരിൽ മിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
    14/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.