Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ഗാസയിൽ ഇസ്രായിലിന് തിരിച്ചടി തുടരുന്നു; ഇന്ന് കൊല്ലപ്പെട്ടത് രണ്ട് സൈനികർ
    • ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    • ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    സ്പാനിഷ് ലീഗ്; റയലിനെ സമനിലയില്‍ കുരുക്കി മയ്യോക്ക; എംബാപ്പെയ്ക്ക് അരങ്ങേറ്റം

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക19/08/2024 Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    മാഡ്രിഡ്: സ്പാനിഷ് ലീഗിലെ റയല്‍ മാഡ്രിഡിനായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബാപ്പെയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മയ്യോക്കെയ്‌ക്കെതിരേയുള്ള മല്‍സരം 1-1നാണ് അവസാനിച്ചത്. മല്‍സരത്തില്‍ റയലാണ് ലീഡെടുത്തത്. 13ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍-റൊഡ്രിഗോ കൂട്ടുകെട്ടില്‍ പിറന്നതായിരിന്നു ലീഡ് ഗോള്‍. റൊഡ്രിഗോ ആണ് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയിലാണ് മയ്യോക്ക സമനില ഗോള്‍ നേടിയത്.53ാം മിനിറ്റില്‍ മുറിഖി ആണ് സമനില ഗോള്‍ നേടിയത്. പുതിയ സൈനിങ് എംബാപ്പെയ്ക്ക് ലാ ലിഗയിലെ തന്റെ ആദ്യ മല്‍സരത്തില്‍ റയലിനായി സ്‌കോര്‍ ചെയ്യാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മയ്യോക്കയുടെ ഹോം ഗ്രൗണ്ടില്‍ നിന്നായിരുന്നു മല്‍സരം. ആദ്യ പകുതിയുടെ തുടക്കത്തില്‍ ആധിപത്യം കണ്ടെങ്കിലും റയലിന്റെ അറ്റാക്കിങ് ശൈലി ഇന്ന് പുറത്ത് വന്നില്ല. ഗോള്‍ വീണതിന് ശേഷം റയല്‍ പിന്നോട്ട് പോവുകയായിരുന്നു.പിന്നീട് മയ്യോക്കയാണ് അവസരങ്ങള്‍ സൃഷ്ടിച്ചത്. ഇഞ്ചുറി ടൈമില്‍ മെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    empappe la liga Real madrid
    Latest News
    ഗാസയിൽ ഇസ്രായിലിന് തിരിച്ചടി തുടരുന്നു; ഇന്ന് കൊല്ലപ്പെട്ടത് രണ്ട് സൈനികർ
    04/07/2025
    ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    04/07/2025
    ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    04/07/2025
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.