പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഫിഫ നൽകിയ റെഡ് കാർഡ് വിലക്കിൽ ഇളവ് ചെയ്ത നടപടിക്കെതിരെ എതിരാളികളായ ദേശീയ ടീമുകൾ കായിക കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ.
കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026-ൻ്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രകടം
