ഒന്നാമത് അലിഫ് പ്രീമിയർ ലീഗ് (എപിഎൽ) സീനിയർ വിഭാഗത്തിൽ ഒവൈസിസ് ലയനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ക്രസൻ്റ് ഇഗ്ൾസിന് കിരീടം ചൂടി.
കായികമേഖലയ്ക്ക് നമ്മുടെ രാജ്യം നൽകുന്ന അഭൂതപൂർവമായ പിന്തുണയാണ് ഈ മേഖലയെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന ശക്തിയെന്ന് സ്പോർട്സ് മന്ത്രി കൂടിയായ സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റ് പ്രിൻസ് അബ്ദുൽഅസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പറഞ്ഞു.
