യു.എഫ്.സി 319-ൽ ചിക്കാഗോയിൽ നടന്ന ഉജ്ജ്വല വിജയത്തിന് ശേഷം, ലോക ചാമ്പ്യൻ ഖംസാത് ചിമേവിനെ ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വാഗതം ചെയ്തു
ലീഗ്സ് കപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്റർ മിയാമി ജയത്തോടെ സെമിയിലേക്ക് മുന്നേറി.