ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കവെ, ഫൈനൽ ടിക്കറ്റുറപ്പിക്കാനുള്ള ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇന്ന് മുൻ ചാമ്പ്യന്മാരായ ഗുജറാത്തിനെ നേരിടും
ആഴ്സണൽ കിരീടം ഉറപ്പിച്ചു കഴിഞ്ഞെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആവേശം അവസാന റൗണ്ടിലും കനക്കുകയാണ്




