ആദ്യപകുതിയിൽ സമു അഗവോഹയിലൂടെ പോർട്ടോ മുന്നിട്ടു നിന്നെങ്കിലും ഇടവേളക്കു ശേഷം ശക്തമായി തിരിച്ചുവന്ന് മയാമി ടെലാസ്‌കോ സെഗോവിയ, മെസ്സി എന്നിവരുടെ ഗോളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഉദ്ഘാടന മത്സരത്തിൽ ഈജിപ്ഷ്യൻ ചാമ്പ്യന്മാരായ അൽ അഹ്ലിയെ നേരിട്ട മെസ്സിക്കും സംഘത്തിനും ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു.