ശുഭ്മാൻ ഗില്ലിന്റെ ക്യാപ്ടൻസിയിൽ പുതിയ തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ലോവർ ഓർഡറിലെ ബാറ്റിങ് തകർച്ചയും ബൗളർമാരുടെ ഫലപ്രാപ്തിയില്ലായ്മയും ഫീൽഡിങ്ങിലെ പിഴവുകളുമാണ് തോൽവിയൊരുക്കിയത്.
കൈയിൽ വന്ന ജയം കൈവിട്ടതിൽ നിരാശനായിരുന്നെങ്കിലും കരിയറിലെ ഒരു മേജർ ടൂർണമെന്റിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടില്ലെന്ന സ്വന്തം റെക്കോർഡ് നിലനിർത്താൻ മെസ്സിക്കു കഴിഞ്ഞു. തന്റെ മുൻ ക്ലബ്ബായ പിഎസ്ജിയാണ് പ്രീക്വാർട്ടറിൽ മെസ്സിക്കും സംഘത്തിനുമുള്ള എതിരാളി.