സൗദിയില്‍ പാരാഗ്ലൈഡിംഗ് പുനരാരംഭിക്കാൻ കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന് അംഗീകാരം നല്‍കിയതായി സൗദി പാരാഗ്ലൈഡിംഗ് ഫെഡറേഷന് അറിയിച്ചു
ചാമ്പ്യൻസ് ലീഗ്; ബാർസക്ക് പിഎസ്ജി ഷോക്ക്, പീരങ്കികൾക്ക് ജയം, ജുവന്റസിനും സിറ്റിക്കും സമനില കുരുക്ക്
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാർസലോണക്ക് ഞെട്ടിക്കുന്ന തോൽവി.



