ഏഷ്യ കപ്പ് സൂപ്പർ ഫോർ ആദ്യ പോരാട്ടത്തിൽ പരാജയപ്പെട്ട ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ ഇന്ന് അബൂദാബിയിൽ ഏറ്റുമുട്ടും.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗടക്കം ട്രിപ്പ്ൾസ് നേടുന്നതിൽ നിർണായക പങ്കു വഹിച്ച ഫ്രാൻസ് താരം ഉസ്മാൻ ഡെബംലെ ഇത്തവണത്തെ ബാലൻ ഡി ഓർ കരസ്ഥമാക്കി.




