സൈപ്രസിലെ പാഫോസ് ആസ്ഥാനമായി 11 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ 2014 ജൂൺ പത്തിന് പാഫോസ് എഫ് സി എന്ന ഫുട്ബോൾ ക്ലബ് രൂപീകരിക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം മുഹമ്മദ് ഉവൈസ് ഇനി ഇന്ത്യൻ സീനിയർ ഫുട്‍ബോൾ ടീമിന് വേണ്ടി ബൂട്ടണിയും



