Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് തീര്‍ഥാടകസംഘം പുണ്യഭൂമിയിലെത്തി
    • ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    • മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    • ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    • മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ലോകകപ്പ് യോഗ്യത; പെറുവിനും പരാഗ്വെയ്ക്കുമെതിരേ അര്‍ജന്റീനയെ മെസ്സി നയിക്കും

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക05/11/2024 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബ്യൂണസ് ഐറിസ്: 2026 ലോകകപ്പിലെ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ ടീമിനെ കോച്ച് സ്‌കലോണി പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെ ടീമിനെ നയിക്കും.എംഎല്‍എസ്സില്‍ ഇന്റര്‍മയാമിയുടെ പ്ലേ ഓഫ് മല്‍സരങ്ങള്‍ നടക്കുന്ന സമയമാണ് അര്‍ജന്റീനയുടെയും മല്‍സരങ്ങള്‍.എന്നാല്‍ മെസ്സി ടീമിനൊപ്പം ചേരുമെന്ന് കോച്ച് അറിയിക്കുകയായിരുന്നു.

    നവംബര്‍ 14ന് പരാഗ്വെയ്‌ക്കെതിരേയും 19ന് പെറുവിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരങ്ങള്‍. 28 അംഗ ടീമിനെയാണ് കോച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ പുറത്തായിരുന്ന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സും, അല്‍സാണ്ട്രോ ഗര്‍ണാഷോയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. റിവര്‍പ്ലേറ്റ് താരം മാര്‍ക്കോസ് അക്വന, എഎസ് റോമാ താരം പൗളോ ഡിബാല, മാര്‍സിലെ താരം വാലന്റിന്‍ കാര്‍ബോണി എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അര്‍ജന്റീനാ ടീം

    Goalkeepers: Emiliano Martínez (Aston Villa, England), Gerónimo Rulli (Olympique Marseille, France), Walter Benítez (PSV Eindhoven, Netherlands). Defenders: Gonzalo Montiel (, Spain), Nahuel Molina (Atlético de Madrid), Cristian Romero (Tottenham Hotspur, England), Leonardo Balerdi (Olympique Marseille), Germán Pezzella (River Plate), Nicolás Otamendi (Benfica, Portugal), Lisandro Martínez (Manchester United, England), Nicolás Tagliafico (Lyon, France), Nehuén Pérez (Porto, Portugal). Midfielders: Leandro Paredes (Roma, Italy), Exequiel Palacios (Bayer Leverkusen, Germany), Rodrigo De Paul (Atlético de Madrid), Giovani Lo Celso (Betis, Spain), Alexis Mac Allister (Liverpool, England), Enzo Fernández (Chelsea, England), Thiago Almada (Botafogo, Brazil), Enzo Barrenechea (Valencia, Spain), Facundo Buonanotte (Leicester, England), Nicolás Paz (Como, Italy). Forwards: Lionel Messi (Inter Miami, USA), Alejandro Garnacho (Manchester United), Julián Álvarez (Atlético de Madrid), Lautaro Martínez (Inter Milan, Italy), Nicolás González (Juventus, Italy), Valentín Castellanos (Lazio, Italy).

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina Messi wc qualification
    Latest News
    കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് തീര്‍ഥാടകസംഘം പുണ്യഭൂമിയിലെത്തി
    14/05/2025
    ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    14/05/2025
    മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    14/05/2025
    ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    14/05/2025
    മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.