പാരീസ്– ലീഗ് വൺ 2025-26 സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പി എസ് ജിക്ക് ജയം. നാന്റെസിന് എതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പോർച്ചുഗീസ് താരം വിറ്റിൻഹ 67-ാം മിനുറ്റിൽ നേടിയ ഏക ഗോളിലാണ് നിലവിലെ ചാമ്പ്യന്മാർ വിജയം നേടിയത്.
മറ്റു മത്സരങ്ങൾ
ബ്രെസ്റ്റ് -3 ( കമോറി ഡൗംബിയ – 34,51/ ജൂലിയൻ ലീ കർദ്ദിനാൾ – 75)
ലില്ലെ – 3 ( ഒളിവർ ജിറൂഡ് – 11 / അർനാർ ഹറാൾഡ്സൺ – 26 / എൻഗാൽ മുകൗ -66)
ആംഗേഴ്സ് എസ്.സി.ഒ – 1 (എസ്റ്റെബാൻ ലെപോൾ – 9)
പാരീസ് – 0
എജെ ഓക്സെർ – 1 ( ലസ്സീൻ സിനയോകോ – 53)
ലോറിയൻ്റ് – 0
മെറ്റ്സ് – 0
സ്ട്രാസ്ബർഗ് – 1 ( ജോക്വിൻ പാനിചെല്ലി – 86)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group