Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എണ്ണ, ഗ്യാസ് ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി
    • ഇസ്രായിലിനെ മായ്ച്ചു കളയാൻ ഒരൊറ്റ മിസൈൽ മതി, ഇറാൻ ആവശ്യപ്പെട്ടാൽ നൽകുമെന്ന് കിം ജോങ് ഉൻ
    • ഒമാനിലെ ദുഖം തുറമുഖത്ത് രണ്ടാം തവണയും ഡ്രോണ്‍ ആക്രമണം
    • കുവൈത്തിലെയും സൗദിയിലെയും അമേരിക്കന്‍ എംബസികള്‍ അടച്ചു
    • എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    പരസ്പരം ചേര്‍ത്ത് പിടിച്ച് കോഹ്ലിയും ബാബറും; അപൂര്‍വ്വ നിമിഷം; ഹൃദ്യമെന്ന് ക്രിക്കറ്റ് ലോകം

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക24/02/2025 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: വിരാട് കോഹ്ലിയാണോ ബാബര്‍ അസമാണോ ഏറ്റവും മികച്ച ബാറ്റര്‍? ഇവരില്‍ ആരാണ് ഏറ്റവും മനോഹരമായി കവര്‍ ഡ്രൈവ് കളിക്കുന്നത്? ക്രിക്കറ്റ് ആരാധകരുടെ ഈ ചോദ്യങ്ങളിലെ ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കും. ആരാധകര്‍ തമ്മില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കും. എന്നാല്‍ കോഹ്ലിയേയും ബാബറിനേയും സംബന്ധിച്ച് ഇരുവര്‍ക്കും ഇടയില്‍ അങ്ങനെ ഒരു മത്സരമില്ല. അത് വ്യക്തമാക്കുന്ന ഹൃദ്യമായൊരു രംഗമാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്ന് വന്നത്.

    ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്‌കോര്‍ വേണ്ടത്ര ഉയര്‍ത്താന്‍ ബാബര്‍ അസമിന് സാധിച്ചില്ല. 26 പന്തില്‍ നിന്ന് 23 റണ്‍സ് എടുത്ത ബാബറിനെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. പാക്കിസ്ഥാന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലാണ് ബാബര്‍ പുറത്തായത്. ചാംപ്യന്‍സ് ട്രോഫിയില്‍ കോഹ്ലിയാകുമോ ബാബറായിരിക്കുമോ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ നല്ല സൗഹൃദം നിലനില്‍ക്കുന്നു എന്ന വ്യക്തമാക്കുന്ന നിമിഷമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത്സരം ആരംഭിക്കുന്നതിന് മുന്‍പ് കോഹ്ലിയും ബാബറും തമ്മില്‍ സംസാരിച്ചു. കോഹ്ലിയും ബാബറും പരസ്പരം കൈകൊണ്ട് പുറത്ത് തട്ടി സൗഹൃദം പ്രകടിപ്പിച്ചു. മനോഹരമായ നിമിഷം എന്നാണ് ഇത് ചൂണ്ടി ആരാധകര്‍ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.

    ബാബറിന് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല എങ്കിലും കോഹ്ലി ഫോമിലേക്ക് ഉയരുന്നത് ദുബായില്‍ കണ്ടു.സെഞ്ചുറിയോടെ താരം ടീമിന്റെ വിജയശില്‍പ്പിയും ആയി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    babar azam Virat Kohli
    Latest News
    എണ്ണ, ഗ്യാസ് ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി
    03/03/2026
    ഇസ്രായിലിനെ മായ്ച്ചു കളയാൻ ഒരൊറ്റ മിസൈൽ മതി, ഇറാൻ ആവശ്യപ്പെട്ടാൽ നൽകുമെന്ന് കിം ജോങ് ഉൻ
    03/03/2026
    ഒമാനിലെ ദുഖം തുറമുഖത്ത് രണ്ടാം തവണയും ഡ്രോണ്‍ ആക്രമണം
    03/03/2026
    കുവൈത്തിലെയും സൗദിയിലെയും അമേരിക്കന്‍ എംബസികള്‍ അടച്ചു
    03/03/2026
    എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.