Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ക്ലബ് ലോകകപ്പ്; ചെൽസിയും ഫ്ലുമിനൻസും സെമിയിൽ
    • വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ഇന്റര്‍മിയാമിയിലേക്ക് ഹാവിയര്‍ മഷ്‌രാനോ എത്തുന്നു; മെസ്സിയുടെ മുന്‍ സഹതാരം എത്തുന്നത് പരിശീലകനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/11/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മയാമി: ഇന്റര്‍മിയാമിയുടെ പുതിയ പരിശീലകനായി ഹാവിയര്‍ മഷ്‌രാനോ എത്തുന്നു. അര്‍ജന്റീനയിലും ബാഴ്സലോണയിലും മെസ്സിയുടെ സഹകളിക്കാരനായിരുന്നു മഷരാനോ. അര്‍ജന്റീനയുടെ അണ്ടര്‍ 20 ദേശീയ ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാകും മെസ്സിയുടെ ടീമായ ഇന്റര്‍ മിയാമിയെ പരിശീലിക്കാന്‍ മഷരാനോ എത്തുക. 2023 അണ്ടര്‍ 20 ലോകകപ്പിലും 2024 ഒളിംപിക്‌സിലും അര്‍ജന്റീന ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.മിയാമിയുമായി 2028 വരെയുള്ള ദീര്‍ഘകാല കരാറിലാവും മഷരാനോ ഒപ്പ് വെയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

    കഴിഞ്ഞ ദിവസം ഇന്റര്‍ മിയാമിയുടെ നിലവിലെ പരിശീലകനായ ജെറാര്‍ഡോ ടാറ്റ മാര്‍ട്ടിനോ ക്ലബ്ബ് വിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ടാറ്റ മാര്‍ട്ടിനോ ക്ലബ് വിടുന്നതെന്നായിരുന്നു മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് വിശദീകരണം നല്‍കിയത്. 2023 ല്‍ ക്ലബിന്റെ പരിശീലകനായ ടാറ്റ മാര്‍ട്ടിനോയും മുമ്പ് ബാഴ്സലോണയില്‍ മെസ്സിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്റര്‍മിയാമിക്ക് ലീഗ്സ് കപ്പ്, സപ്പോട്ടേഴ്‌സ് ഷീല്‍ഡ് കപ്പ് തുടങ്ങി നിരവധി കപ്പുകള്‍ നേടി കൊടുത്ത ടാറ്റ മാര്‍ട്ടിന 2025 ഫിഫ ക്ലബ് ലോകകപ്പ് യോഗ്യതയും ക്ലബ്ബിന് നേടിക്കൊടുത്തു. എന്നാല്‍ ഈ സീസണില്‍ എം എല്‍ എസ് കപ്പില്‍ ടീം അപ്രതീക്ഷിതമായി പ്ലേ ഓഫില്‍ നിന്ന് തന്നെ പുറത്തായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    intermiyami Lionel Messi Mascherano
    Latest News
    ക്ലബ് ലോകകപ്പ്; ചെൽസിയും ഫ്ലുമിനൻസും സെമിയിൽ
    05/07/2025
    വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    05/07/2025
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.