നിലവിലെ ബുണ്ടസ് ലീഗ് ചാമ്പ്യന്മാരും ഡിഎഫ്ബി-പോക്കൽ ചാമ്പ്യന്മരും തമ്മിൽ നടന്ന ഫ്രാൻസ് ബെക്കൻബോവർ സൂപ്പർകപ്പ് പോരാട്ടത്തിൽ ബയേൺ
മ്യൂണിക്കിന് വിജയം.
ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ജയം നേടിയെടുത്തപ്പോൾ ന്യൂ ക്ലാസിലിന് ഗോൾ രഹിത സമനില.