ആഴ്സനലിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന തോമസ് പാർട്ടി സ്പാനിഷ് ക്ലബ്ബായ വില്ല റയലിന് വേണ്ടി ഇനി പന്തു തട്ടും
സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ ബിൽബവോയെ തകർത്തെറിഞ്ഞ് ലിവർപൂൾ. സ്വന്തം തട്ടകമായ അൻഫീൽഡിൽ വെച്ച് നടന്ന ഇരട്ട സൗഹൃദ മത്സരങ്ങളിലായിരിന്നു ലിവർപൂളിന്റെ വിജയം