പ്രീമിയർ ലീഗിൽ ഒന്നാമത് തുടരുന്ന ആഴ്സണലിന് സമനില ഷോക്ക്. ഈ വർഷം പ്രീമിയർ ലീഗിലേക്ക് എത്തി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സണ്ടർലാൻഡാണ് സമനിലയിൽ തളച്ചത് (2-2).
മറ്റൊരു നിർണായക മത്സരത്തിലും അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയപ്പോൾ ഇന്റർ മയാമിക്ക് തകർപ്പൻ ജയം.




