Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    കെ.എം.സി.സി ഫുട്ബോൾ, യൂത്ത് ഇന്ത്യക്കെതിരെ ഖാലിദിയക്ക് ജയം, റോയൽ ഫോക്കസ്-ബദർ എഫ്.സി മത്സരം സമനിലയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2024 Football 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കെ.എം.സി.സി നാഷണൽ സോക്കറിൽ റിയാദ്, ദമാം തല മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ദീമ ടിഷ്യൂ ഖാലിദിയക്ക് ജയം. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് യൂത്ത് ഇന്ത്യ ഹസീമിലൂടെ ആദ്യ ഗോൾ കണ്ടത്തി. തുടർന്ന് ഖാലിദിയ മുന്നേറ്റനിര എങ്ങിനെയും ഗോൾ മടക്കാനായി മികച്ച മുന്നേറ്റം പുറത്തെടുത്തു. നിരന്തര ശ്രമങ്ങൾക്കൊടുവിൽ ഇരുപത്തിരണ്ടാം നമ്പർ ജേഴ്സി അണിഞ്ഞ മുഹമ്മദ് ഇനാസ് ഗോൾ മടക്കി.

    ഗോൾ മടങ്ങിയതോടെ ലീഡുയർത്താനുള്ള ശ്രമങ്ങൾ ഇരു ടീമുകളും സജീവമാക്കുന്നതിനിടെ ഒരു ഗോൾ ലീഡുയർത്തി (2- 1 ) ഖാലിദിയ എഫ്.സി തുടർന്ന് പ്രതിരോധം ശക്തമാക്കി അവസാനം വരെ പിടിച്ചു നിന്ന ഖാലിദിയ എഫ്. സി നിർണ്ണായകമായ മൂന്ന് പോയൻ്റ് സ്വന്തമാക്കി. കംഫർട്ട് ട്രാവൽസ് മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് റിംമിനെ തെരഞ്ഞെടുത്തു പുരസ്കാരം മുജീബ് പാറമ്മൽ കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം മൽസരത്തിൽ കറിപോട്ട് റോയൽ ഫോക്കസ് ലൈൻ പസിഫിക് ബദർ എഫ്.സി മൽസരം ഇരുടീമുകളും തമ്മിൽ ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചു. മൽസരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ കറിപോട്ട് റോയൽ ഫോക്കസ് ലൈൻ മുഹമ്മദ് ഫത്തീനിലൂടെ ലീഡു നേടി. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ മൂന്നാം നമ്പർ ജേഴ്സി അണിഞ്ഞ ഹസനിലൂടെ ബദർ എഫ്.സി സമനില കണ്ടെത്തി. തുടർന്ന് ലീഡുയർത്താൻ ശ്രമങ്ങൾ ഇരു ഭാഗത്തും ഉണ്ടായെങ്കിലും അന്തിമ വിസിൽ വരെ ഇരു ടീമുകളും സമനില തുടർന്നു. ബദർ എഫ്.സിയുടെ ഹസൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായി. പുരസ്ക്കാരം ഗ്ലോബൽ ട്രാവൽ ആൻ ടൂറിസം മാനേജിംഗ് ഡയറക്ടർ ഹനീഫ കട്ടച്ചിറ കൈമാറി. സത്താർ താമരത്ത് ആ മുഖ പ്രഭാഷണം നടത്തി.

    സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു . എൻ.സി.പി ബാങ്ക് റിയാദ് ഏരിയ മാനേജർ വലീദ് അൽ ജലവി ഉൽഘാടനം ചെയ്തു. വി.കെ മുഹമ്മദ് കെ.എം.സി.സി നാഷണൽ കമ്മിറ്റി , അബ്ദുല്ല വല്ലാഞ്ചിറ , സലീംകളക്കര , രഘുനാഥ് പറശ്ശനികടവ് ( ഒ.ഐ.സി.സി ) കാഹീം ചേളാരി (കേളി ) സുധീർ കുമ്മിൾ ( നവോദയ) ഷാനവാസ് കരുനാഗപ്പള്ളി ( MK ഫുഡ്സ്) സലീം തിരൂരങ്ങാടി ( ഫ്രണ്ടി പേ) ലുഖ്മാൻ ഇസ്ലാമാബാദ് (ഫ്രണ്ടി പാക്കേജ് ) സലീം മാഹി ( മാധ്യമം) സൈഫുകളായി ( റിഫ) , യഹ് യ കൊടുങ്ങല്ലൂർ , സലീം ആർത്തിയിൽ , ജലീൽ തിരൂർ , മുഹമ്മദ് വേങ്ങര ,മൊയ്തീൻ കുട്ടി തെന്നല വിവിധ സെൻട്രൽ , ജില്ലാ ഏരിയ , മണ്ഡലം ഭാരവാഹികൾ സംസാരിച്ചു . അലി അൽ ഖഹ്ത്താനിയുടെ നേതൃത്വത്തിലുള്ള റഫറി പാനൽ മൽസരങ്ങൾ നിയന്ത്രി ച്ചു . ഷക്കീൽ തിരൂർക്കാടിൻ്റെ നേതൃത്വത്തിൽ ടെക്നിക്കൽ കമ്മിറ്റി പ്രവർത്തിച്ചു . ചീഫ് കോ ഓർഡിനേറ്റർ മുജീബ് ഉപ്പട ചടങ്ങുകൾക്ക് നേതൃത്വം നൽകി . റഫീഖ് പുല്ലൂർ , കബീർ വൈലത്തൂർ എന്നിവർ വളണ്ടിയർ വിഭാഗം കൈകാര്യം ചെയ്തു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version