Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 8
    Breaking:
    • രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
    • അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാം: പ്രസവാനന്തര ആഹാരരീതിയിലെ ശരിയും തെറ്റും
    • ത്രികക്ഷി പ്രതിരോധ കരാര്‍ നാറ്റോ പ്രതിബദ്ധതകള്‍ക്ക് വിരുദ്ധമല്ലെന്ന് തുര്‍ക്കി
    • പ്രൊഫ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു
    • ചെങ്കടലില്‍ എണ്ണ ടാങ്കര്‍ ആക്രമിക്കാനുള്ള ഹൂത്തി നീക്കം പരാജയപ്പെടുത്തി; യെമൻ സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന് യു.എൻ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ലോകകപ്പില്‍ അറബികളുടെ ചരിത്ര തോല്‍വികള്‍… പട്ടികയില്‍ ഖത്തറും, ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്19/06/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – 2026 ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ കാനഡയോട് മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തോറ്റ ഖത്തര്‍ ലോകകപ്പിലെ ചരിത്ര അറബ് തോല്‍വികളുടെ പട്ടികയില്‍ പ്രവേശിച്ചു. 2002 ലോകകപ്പില്‍ ജര്‍മ്മനിയുമായുള്ള മത്സരത്തില്‍ ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് തോറ്റ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. 2002 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ടില്‍ ജര്‍മ്മനിയുമായുള്ള മത്സരത്തിലെ സൗദി അറേബ്യയുടെ 8-0 എന്ന സ്‌കോറിന്റെ തോല്‍വി 1934 ല്‍ ഈജിപ്ത് വഴി ആദ്യമായി ലോകകപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയ അറബ് ടീമുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായി കണക്കാക്കപ്പെടുന്നു.

    കാനഡയോടുള്ള ഖത്തറിന്റെ തോല്‍വി രണ്ടാം സ്ഥാനത്തെത്തി. 2018 ലോകകപ്പിന്റെ ഉദ്ഘാടന വേളയില്‍ സൗദി അറേബ്യ റഷ്യയോട് 5-0 ന് തോറ്റ് മൂന്നാം സ്ഥാനത്തെത്തി. നിലവിലെ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ സ്വീഡനോട് 5-1 ന് തോറ്റ തുനീഷ്യ നാലാം സ്ഥാനത്തെത്തി. 1990 ലോകകപ്പില്‍ പശ്ചിമ ജര്‍മ്മനിയോട് യു.എ.ഇ തോറ്റതും ഇതേ സ്‌കോറിനാണ്. 1998, 2006 ലോകകപ്പുകളില്‍ ഫ്രാന്‍സിനോടും ഉക്രെയ്‌നിനോടുമുള്ള സൗദി അറേബ്യയുടെ തോല്‍വികളാണ് ആറും ഏഴും സ്ഥാനങ്ങളില്‍. 2018 ലോകകപ്പില്‍ ബെല്‍ജിയവുമായുള്ള മത്സരത്തില്‍ തുനീഷ്യ 5-2 ന് തോറ്റതാണ് എട്ടാം സ്ഥാനത്ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arab football fifa world cup 2026 saudi arabia football
    Latest News
    രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
    08/08/2026
    അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാം: പ്രസവാനന്തര ആഹാരരീതിയിലെ ശരിയും തെറ്റും
    08/08/2026
    ത്രികക്ഷി പ്രതിരോധ കരാര്‍ നാറ്റോ പ്രതിബദ്ധതകള്‍ക്ക് വിരുദ്ധമല്ലെന്ന് തുര്‍ക്കി
    08/08/2026
    പ്രൊഫ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു
    08/08/2026
    ചെങ്കടലില്‍ എണ്ണ ടാങ്കര്‍ ആക്രമിക്കാനുള്ള ഹൂത്തി നീക്കം പരാജയപ്പെടുത്തി; യെമൻ സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന് യു.എൻ മുന്നറിയിപ്പ്
    08/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version