Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 27
    Breaking:
    • സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം
    • ജുബൈലിനെ ഇളക്കി മറിച്ച് ജുബൈലോത്സവം സീസൺ 2-വിന് പ്രൗഢ സമാപനം
    • സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    • ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    • റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഊഹം തെറ്റിയില്ല ബാലൻ ഡി ഓർ ഡെബംലെയ്ക്ക് തന്നെ, വനിതകളിൽ തുടർച്ചയായി മൂന്നാം തവണയും ബോണ്‍മാറ്റിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/09/2025 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഉസ്മാൻ ഡെബംലെ പുരസ്‌കാരവുമായി
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരീസ് – ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗടക്കം ട്രിപ്പ്ൾസ് നേടുന്നതിൽ നിർണായക പങ്കു വഹിച്ച ഫ്രാൻസ് താരം ഉസ്മാൻ ഡെബംലെ  ഇത്തവണത്തെ ബാലൻ ഡി ഓർ കരസ്ഥമാക്കി. ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലൻ ഡി ഓർ  പുരസ്‌കാരം നേടുന്ന ആദ്യത്തെ പിഎസ്ജി താരമാണ് ഡെബംലെ.

    വനിതകളിൽ തുടർച്ചയായി മൂന്നാം തവണയും ബാർസയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച യുവതാരത്തിന് നൽകുന്ന കോപ്പ അവാര്‍ഡ് രണ്ടാം തവണയും ബാർസയുടെ ലമീന്‍ യമാൽ സ്വന്തമാക്കി . ആദ്യമായാണ് ഒരു താരം കോപ്പ അവാര്‍ഡ് നിലനിർത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലമീന്‍ യമാലിനെ പിന്തള്ളി തന്നെയാണ് ഡെബംലെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന് അർഹനായിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി 35 ഗോളുകളും, 14 അസ്സിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. ലീഗ് വണ്‍, ചാംപ്യന്‍സ് ലീഗ് അടക്കമുള്ള കീരിടങ്ങൾക്കും ഫിഫ ക്ലബ്‌ ലോകകപ്പ് റണ്ണേഴ്സ് അപ്പ്‌ ആക്കുന്നതിലും ഫ്രഞ്ച് താരം മുഖ്യപങ്കു വഹിച്ചിരുന്നു.

    ആദ്യ 10 സ്ഥാനക്കാർ

    1. ഉസ്മാൻ ഡെബംലെ   (ഫ്രാൻസ്, പിഎസ്ജി)
    2. ലമീന്‍ യമാൽ (സ്പെയിൻ, ബാർസ)
    3. വീറ്റിൻഹ (പോർച്ചുഗൽ, പിഎസ്ജി)
    4. മുഹമ്മദ്‌ സലാ ( ഈജിപ്ത്, ലിവർപൂൾ)
    5. റാഫിൻഹ (ബ്രസീൽ, ബാർസ)
    6. അഷ്റഫ് ഹാക്കിമി ( മൊറോക്കോ, പിഎസ്ജി)
    7. കിലിയൻ എംബാപ്പെ (ഫ്രാൻസ്, റയൽ മാഡ്രിഡ് )
    8. കോൾ പാൽമർ (ഇംഗ്ലണ്ട്, ചെൽസി)
    9. ജിയാന്‍ലൂയി ഡൊണ്ണാരുമ  (ഇറ്റലി, മാഞ്ചസ്റ്റർ സിറ്റി)
    10. നുനോ മെന്റസ്  ( പോർച്ചുഗൽ, പിഎസ്ജി)

    മറ്റു പുരസ്‌കാരങ്ങൾ

    മികച്ച പുരുഷ ടീം: പിഎസ്ജി

    മികച്ച വനിത ടീം: ആഴ്‌സണല്‍

    മികച്ച പുരുഷ പരിശീലകന്‍:   ലൂയീസ് എന്റിക്വെ ( പിഎസ്ജി)

    മികച്ച വനിതാ പരിശീലക:  സറിന വീഗ്മന്‍ ( ഇംഗ്ലണ്ട്)

    മികച്ച ഗോള്‍ കീപ്പര്‍: ജിയാന്‍ലൂയി ഡൊണ്ണാരുമ (പിഎസ്ജി). നിലവില്‍  മാഞ്ചസ്റ്റര്‍ സിറ്റി.

    വനിതകളിലെ മികച്ച ഗോള്‍ കീപ്പര്‍: ഹന്ന ഹാംപ്ടന്‍ (ചെല്‍സി)

    മികച്ച വനിതാ യുവ താരം:  വിക്കി ലോപസ് (ബാഴ്‌സലോണ)

    കൂടുതല്‍ ഗോള്‍ നേടിയ പുരുഷ സ്‌ട്രൈക്കര്‍: വിക്ടര്‍ ഗ്യോകേഴ്‌സ് (സ്‌പോര്‍ടിങ്) നിലവില്‍  ആഴ്‌സണലിൽ.

    കൂടുതല്‍ ഗോള്‍ നേടിയ വനിതാ താരം: ഇവ പാജര്‍ (ബാഴ്‌സലോണ).

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Awards Ballon d Ballon d'Or Ballon d'or 2025 news malayalam dembele dembelre Football Lamin yamal
    Latest News
    സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം
    26/10/2025
    ജുബൈലിനെ ഇളക്കി മറിച്ച് ജുബൈലോത്സവം സീസൺ 2-വിന് പ്രൗഢ സമാപനം
    26/10/2025
    സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    26/10/2025
    ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    26/10/2025
    റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    26/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.