Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ക്രിസ്റ്റ്യാനോ ഗോളിൽ വീണ്ടും പോർച്ചുഗൽ; ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി കിരീടം
    • അവസാന നിമിഷം വരെ ത്രില്ലറടിപ്പിച്ച് യുവേഫ നാഷൻസ് ലീഗ്, കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ
    • മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പടരുന്നു, സബ്ഡിവിഷണല്‍ കലക്ടര്‍ ഓഫീസിന് തീയിട്ടു, കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ച് പതിമൂന്നുകാരന് പരുക്ക്
    • ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    യങ്ങ് ബോയിസിനെതിരേ അഞ്ചടിച്ച് ബാഴ്‌സ; സെല്‍റ്റിക്കിനെതിരേ സെവന്‍അപ്പുമായി ബോറൂസിയാ

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക02/10/2024 Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ യങ് ബോയിസിനെതിരേ അഞ്ച് ഗോളിന്റെ ജയവുമായി ബാഴ്‌സലോണ. മല്‍സരത്തില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി, റഫീനാ, ഇനാഗോ മാര്‍ട്ടിന്‍സ് എന്നിവരാണ് സ്വിസ് ക്ലബ്ബിനെതിരായി സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. പെഡ്രി, റഫീനാ, മാര്‍ട്ടിന്‍സ് എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കി. സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിനെതിരായ മല്‍സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് വമ്പന്‍ ജയം.

    7-1നാണ് ബോറൂസിയയുടെ ജയം. സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരായ മല്‍സരത്തില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്‍ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചു.
    സ്ലൊവാക്കിയന്‍ ക്ലബ്ബ് സ്ലോവന്‍ ബ്രാറ്റിസ്ലവയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ സിറ്റി നാല് ഗോളിന്റെ ജയം നേടി. ഗുണ്‍ഡോങ്, ഫോഡന്‍, ഹാലന്റ്, മാക്റ്റീ എന്നിവര്‍ സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തു.
    ഇറ്റാലിയന്‍ ശക്തരായ എസി മിലാന്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസനോട് എതിരില്ലാത്ത ഒരു ഗോളിന് വീണു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chambions league
    Latest News
    ക്രിസ്റ്റ്യാനോ ഗോളിൽ വീണ്ടും പോർച്ചുഗൽ; ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി കിരീടം
    09/06/2025
    അവസാന നിമിഷം വരെ ത്രില്ലറടിപ്പിച്ച് യുവേഫ നാഷൻസ് ലീഗ്, കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ
    09/06/2025
    മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പടരുന്നു, സബ്ഡിവിഷണല്‍ കലക്ടര്‍ ഓഫീസിന് തീയിട്ടു, കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ച് പതിമൂന്നുകാരന് പരുക്ക്
    09/06/2025
    ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    08/06/2025
    ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version