Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    • ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ഡാനി ഒല്‍മോയ്ക്ക് പരിക്ക്; ചാംപ്യന്‍സ് ലീഗിനിറങ്ങുന്ന ബാഴ്‌സയ്ക്ക് തിരിച്ചടി

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക17/09/2024 Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    ക്യാംപ്‌നൗ: സ്പാനിഷ് സൂപ്പര്‍ താരം ഡാനി ഒല്‍മോയ്ക്ക് പരിക്ക്. ബാഴ്‌സലോണ താരമായ ഡാനി ഒല്‍മോയ്ക്ക് സ്പാനിഷ് ലീഗിലെ ജിറോണയ്ക്ക്െതിരായ മല്‍സരത്തിലാണ് പരിക്കേറ്റത്. താരത്തിന് ഹാംസ്്ട്രിങ് ഇഞ്ചുറിയാണ്. താരത്തിന് നാലാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് കറ്റാലന്‍സ് മാനേജ്‌മെന്റ് അറിയിച്ചു. വ്യാഴ്ചയാണ് ബാഴ്‌സയുടെ സീസണിലെ ആദ്യ ചാംപ്യന്‍സ് ലീഗ് പോരാട്ടം. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയാണ് എതിരാളികള്‍.

    ഡാനിയുടെ പരിക്ക് ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയാവും. മൊണാക്കോയ്‌ക്കെതിരേ താരത്തിന് ഇറങ്ങാന്‍ കഴിയില്ല.ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗില്‍ നിന്ന് ഈ സീസണിലാണ് 26കാരനായ ഡാനി ഒല്‍മോ ബാഴ്‌സയിലെത്തുന്നത്. ബാഴ്‌സയ്ക്കായി താരം മൂന്ന് മല്‍സരങ്ങള്‍ കളിച്ച് മികച്ച പ്രകടനം നടത്തിയിരുന്നു. ഹാന്‍സി ഫ്‌ളിക്കിന്റെ ടീമിന് ഒല്‍മോയുടെ അഭാവം കാര്യമായി ബാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcelona Champions League 2024-25 Dani olmo
    Latest News
    ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    04/07/2025
    ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    04/07/2025
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.