കഴിഞ്ഞ ദിവസം ആര്‍. അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ ഹര്‍ഭജന്‍ സിംഗ് വർഷങ്ങൾക്കുശേഷം ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നു. തന്റെ ജീവിതത്തില്‍ നിന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ശ്രീശാന്തുമായുള്ള ആ സംഭവമാണെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ സംഭവിച്ചുപോയതാണ്. തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Read More

ലെജൻഡ്‌സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്‌ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി

Read More