ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് ബി.ബി.സി ഹിന്ദിയുടെ റിപ്പോര്‍ട്ട്
മേഘാലയില്‍ ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭാര്യ സോനം