ന്യൂയോർക്ക്: ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യക്ക് മികച്ച വിജയം. ആറു റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 120 വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 113 റൺസിന് പുറത്തായി. ബുംറയുടെ ഗംഭീര പ്രകടനമാണ് ഇന്തുക്ക് വിജയം സമ്മാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group